www.saarthakam.com - സാര്‍ത്ഥകം ഓണ്‍ലൈന്‍ മാസിക: എഴുത്തിന്റെ ചാലകശക്തി:
ലോകത്തിലെ ഏതു സാംസ്കാരികനവോത്ഥാനത്തിനും പുഴയാണ് കാരണമായത് എന്ന് ഉറച്ചു വിശ്വസിയ്ക്കുന്നു.മണല്‍ പണ്ടൊക്കെ നമ്മള്‍ വിദ്യാരംഭത്തിനു ഹരിശ്രീ എഴുതുവാന്‍ ആണ് എടുത്തിരുന്നുള്ളൂ എന്ന് തോന്നുന്നു.നമ്മുടെ പുഴയുടെ പേര് തന്നെ നോക്കൂ:ഭാരതപ്പുഴ.ഇത്രയും അര്‍ത്ഥ സമ്പുഷ്ടമായ പേര് കേരളത്തിലെ മറ്റൊരു പുഴയ്ക്കും ഇല്ല.ഋഗ്വേദത്തില്‍ സരസ്വതീ നദിയേക്കുറിച്ച് പരയ്ന്നുണ്ട്.പടിഞ്ഞാറു സറ്റ് ലജ്ജിന്റെയും കിഴക്ക് യമുനയുടെയും ഇടയ്ക്കി ഒഴുകിയിരുന്ന ഈ നദി കണ്ടെത്താന്‍ വേണ്ട തെളിവുകള്‍ ഉണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.അതുപോലെ നമ്മുടെ ഭാരതപ്പുഴയും കണ്ടെത്തേണ്ടിവരും ഭാവിയില്‍ എന്ന് വന്നാല്‍ ശാസ്ത്രം തോല്‍ക്കും.മണല്‍ വാരി വാരി മരം വെട്ടി വെട്ടി കാടിനെ ആക്രമിച്ചു കീഴടക്കി നാമിപ്പോള്‍ ഊറ്റം കൊള്ളുന്നു:എനിയ്ക്ക് ഏറ്റവും വലിയ മാളികയുണ്ട് എന്ന്.ദാഹിച്ചു വളഞ്ഞു ഒരിറ്റു വെള്ളം കിട്ടാതെ നമ്മുടെ ഭാരതപ്പുഴ മരിച്ചു.അറിവില്‍ താല്‍പ്പര്യമുള്ള പുഴ.ഒരു പക്ഷെ കേരളത്തില്‍ ഈറ്റവും കൂടുതല്‍ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ജന്മം കൊടുത്ത ആ സംതൃപ്തി മറ്റൊരമ്മയ്ക്കും ഉണ്ടാവില്ല.ഈ പുഴ നമ്മുടെ അമ്മയാണ്.അമ്മയെ നമുക്കെ രക്ഷിക്കാന്‍ ആവു.അതിനു ഒരു മാതൃദിനം വരാന്‍ കാത്തിരിക്കേണ്ട. സന്തോഷം,ഒരു തുള്ളി വെള്ളം ദാഹം തീര്‍ക്കാന്‍ കിട്ടിയതില്‍.
myquillisstrong
be magnanimous. you can see me everywhere. i have no blunt pens. rays are the tips of my pen. for the last six decades, the sun has been travelling with me. if i am not here, his fiance will perish the thought of a being here.
Wednesday, 4 April 2012
www.saarthakam.com - സാര്‍ത്ഥകം ഓണ്‍ലൈന്‍ മാസിക: പുഴ മലയാളം
www.saarthakam.com - സാര്‍ത്ഥകം ഓണ്‍ലൈന്‍ മാസിക: പുഴ മലയാളം: ആലൻകോട് ലീലാകൃഷ്ണൻ
സന്തോഷം ഈ പുഴവക്കത്തങ്ങിനെ ഇരിയ്ക്കാന്‍.ചിലപ്പോള്‍ ഒറ്റയ്ക്ക്.ചിലപ്പോള്‍ സംഘം ചേര്‍ന്ന്.
സന്തോഷം ഈ പുഴവക്കത്തങ്ങിനെ ഇരിയ്ക്കാന്‍.ചിലപ്പോള്‍ ഒറ്റയ്ക്ക്.ചിലപ്പോള്‍ സംഘം ചേര്‍ന്ന്.
Subscribe to:
Posts (Atom)
